x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ


Published: December 7, 2025 01:37 AM IST | Updated: December 7, 2025 01:37 AM IST

തൃ​ശൂ​ർ: എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യെ ഹോ​സ്റ്റ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തൃ​ശൂ​ർ എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യെ​യാ​ണ് ഹോ​സ്റ്റ​ൽ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ക്ഷ​യ് ച​ന്ദ്ര​നാ​ണ് മ​രി​ച്ച​ത്. മൂ​ന്നാം വ​ർ​ഷ സി​വി​ൽ എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി ആ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​യൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

Tags : death thrissur student viyyur kerala police

Recent News

Up