തൃശൂർ: ചാലക്കുടിയിൽ ധനകാര്യ സ്ഥാപനം വീടൊഴിയാൻ സമ്മർദം ചെലുത്തിയതിന് പിന്നാലെ 64കാരൻ ജീവനൊടുക്കി. വെട്ടുക്കടവിൽ എംകെഎം റോഡിലെ സോമസുന്ദര പണിക്കരാണ് ആത്മഹത്യ ചെയ്തത്.
ധനകാര്യ സ്ഥാപനത്തിൽ സോമസുന്ദര പണിക്കർക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. വീടും ഭൂമിയും ധനകാര്യ സ്ഥാപനത്തിന്റെ പേരിലാണ്. ഇതേ തുടർന്ന് വീടൊഴിയാൻ ആവശ്യപ്പെട്ട് സോമസുന്ദര പണിക്കർക്ക് സമ്മർദമുണ്ടായിരുന്നതായാണ് വിവരം.
Tags : thrissur chalakkudi death suicide Financial institution