തിരുവനന്തപുരം: കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം. എൽഡിഎഫ് അഞ്ച് സീറ്റുകളിലും എൻഡിഎ നാല് സീറ്റുകളിലുമാണ് മുന്നിലുള്ളത്.
യുഡിഎഫ് രണ്ട് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
Tags : local body election result thiruvananthapuram corporation ldf cpm bjp