x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രു​ളാ​യി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം; യു​വാ​വി​ന് പ​രി​ക്കേ​റ്റു


Published: November 25, 2025 05:01 PM IST | Updated: November 25, 2025 05:01 PM IST

മ​ല​പ്പു​റം: ക​രു​ളാ​യി​യി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന് പ​രി​ക്കേ​റ്റു. മ​ണ്ണ​ള ന​ഗ​റി​ലെ ബാ​ല​നാ​ണ് പ​രു​ക്കേ​റ്റ​ത്.

ഇ​ന്ന് രാ​വി​ലെ 11.30 ഓ​ടെ​യാ​ണ് സം​ഭ​വം. ക​രു​ളാ​യി വ​ന​ത്തി​ൽ വ​ച്ചാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

ഉ​ട​ൻ ത​ന്നെ വ​ന​പാ​ല​ക​ർ ബാ​ല​നെ നി​ല​മ്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Tags : wild elephant attack young man malappuram karulayi injured hospitalised

Recent News

Up