x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യ​റാ​മി​നൊ​പ്പം കാ​ളി​ദാ​സും; ആ​ശ​ക​ൾ ആ​യി​രം ടീ​സ​ർ


Published: January 14, 2026 11:21 AM IST | Updated: January 14, 2026 11:21 AM IST

ജ​യ​റാ​മും മ​ക​ൻ കാ​ളി​ദാ​സ് ജ​യ​റാ​മും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന ‘ആ​ശ​ക​ൾ ആ​യി​രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഗ്ലിം​മ്സ് വീ​ഡി​യോ റി​ലീ​സാ​യി. ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഗോ​കു​ലം ഗോ​പാ​ല​ൻ, കൃ​ഷ്ണ​മൂ​ർ​ത്തി നി​ർ​മി​ക്കു​ന്ന ചി​ത്രം ഒ​രു വ​ട​ക്ക​ൻ സെ​ൽ​ഫി​യി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്ക് പ​രി​ചി​ത​നാ​യ ജി.​പ്ര​ജി​ത്താ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക്രി​യേ​റ്റി​വ് ഡ​യ​റ​ക്‌​ട​ർ. അ​ര​വി​ന്ദ് രാ​ജേ​ന്ദ്ര​നും ജൂ​ഡ് ആ​ന്ത​ണി ജോ​സ​ഫും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം ഫെ​ബ്രു​വ​രി ആ​റി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

 

ജ​യ​റാ​മി​നും കാ​ളി​ദാ​സി​നു​മൊ​പ്പം ആ​ശാ ശ​ര​ത്, ഷ​റ​ഫു​ദ്ദീ​ൻ, ഇ​ഷാ​നി കൃ​ഷ്ണ, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, അ​ഖി​ൽ എ​ൻ ആ​ർ ഡി, ​ര​മേ​ശ് പി​ഷാ​ര​ടി, ദി​ലീ​പ് മേ​നോ​ൻ, സി​ൻ​സ് ഷാ​ൻ, രാ​ജേ​ഷ് അ​ഴി​ക്കോ​ട്, വൈ​ശാ​ഖ് വി​ജ​യ​ൻ, അ​ഭി​ന​ന്ദ് അ​ക്കോ​ട്, മു​കു​ന്ദ​ൻ, ആ​ന​ന്ദ് പ​ദ്മ​നാ​ഭ​ൻ, ര​ഞ്ജി​ത് ബാ​ല​ച​ന്ദ്ര​ൻ, സു​ധീ​ർ പ​ര​വൂ​ർ, നി​ഹാ​രി​ക, ഭാ​ഗ്യ, കു​ഞ്ച​ൻ, ഷാ​ജു ശ്രീ​ധ​ർ, റാ​ഫി, സു​രേ​ഷ് കു​മാ​ർ മ​റ്റു യു​വ​പ്ര​തി​ഭ​ക​ളും ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ശ​ക​ൾ ആ​യി​ര​ത്തി​ന്‍റെ കോ- ​പ്രൊ​ഡ്യൂ​സേ​ഴ്‌​സ്: ബൈ​ജു ഗോ​പാ​ല​ൻ, വി.​സി. പ്ര​വീ​ൺ എ​ന്നി​വ​രാ​ണ്. ചി​ത്രം കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത് ശ്രീ ​ഗോ​കു​ലം മൂ​വീ​സി​ന്‍റെ ഡി​സ്ട്രി​ബൂ​ഷ​ൻ പാ​ർ​ട്ട്ന​റാ​യ ഡ്രീം ​ബി​ഗ് ഫി​ലിം​സും ഓ​വ​ർ​സീ​സ് വി​ത​ര​ണം ഫാ​ർ​സ് ഫി​ലിം​സു​മാ​ണ്.

ഡി ​ഓ പി : ​സ്വ​രൂ​പ് ഫി​ലി​പ്പ്, പ്രോ​ജ​ക്റ്റ്ഡി​സൈ​ന​ർ :ബാ​ദു​ഷാ.​എ​ൻ.​എം, മ്യൂ​സി​ക് ആ​ൻ​ഡ് ഒ​റി​ജി​ന​ൽ സ്കോ​ർ : സ​ന​ൽ ദേ​വ്, എ​ഡി​റ്റ​ർ : ഷ​ഫീ​ഖ് പി ​വി, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ : നി​മേ​ഷ് താ​നൂ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ : അ​രു​ൺ മ​നോ​ഹ​ർ, കൊ​റി​യോ​ഗ്രാ​ഫി : സ്പ്രിം​ഗ്, സൗ​ണ്ട് ഡി​സൈ​ൻ : സി​ങ്ക് സി​നി​മ, സൗ​ണ്ട് മി​ക്സിം​ഗ് : ഫ​സ​ൽ എ ​ബ​ക്ക​ർ, ട്ര​യ്ല​ർ ക​ട്ട്സ് : ലി​ന്‍റോ കു​ര്യ​ൻ, ഗാ​ന​ര​ച​ന : മ​നു മ​ഞ്ജി​ത്, ഹ​രി​നാ​രാ​യ​ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : സ​ക്കീ​ർ ഹു​സൈ​ൻ, മേ​ക്ക​പ്പ് : ഹ​സ്സ​ൻ വ​ണ്ടൂ​ർ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ : ബേ​ബി പ​ണി​ക്ക​ർ,വി ​എ​ഫ് എ​ക്സ് : കോ​ക്ക​ന​ട്ട് ബ​ഞ്ച്, ഡി ​ഐ : ക​ള​ർ പ്ലാ​ന​റ്റ് സ്റ്റു​ഡി​യോ​സ്, ക​ള​റി​സ്റ്റ് : ശ്രീ​ക് വാ​ര്യ​ർ, ,സ്റ്റി​ൽ​സ് : ലെ​ബി​സ​ൺ ഗോ​പി,പ​ബ്ലി​സി​റ്റി ഡി​സൈ​ൻ: യെ​ല്ലോ ടൂ​ത്ത്, പി ​ആ​ർ ഓ : ​പ്ര​തീ​ഷ് ശേ​ഖ​ർ.

Tags : Ashakal Aayiram Jayaram Kalidas Gokulam Gopalan

Recent News

Up