മലയാളികൾ മറക്കാനിടിയില്ലാത്ത ചിത്രമാണ് ലാൽ ജോസിന്‍റെ സംവിധാനമികവിൽ സൂപ്പർഹിറ്റായ ക്ലാസ്മേറ്റ്സ്. കലാലയവും പ്രണയവും സൗഹൃദവും രാഷ്ട്രീയവുമെല്ലാം പറഞ്ഞുപോയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു എഐ വീഡിയോയാണ് ശ്രദ്ധേയമായിരിക്കുന്നത്.
മുരളിയുടെ ഓർമദിനത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസേജ് വരികയും എല്ലാവരും ആ കാലഘട്ടം ഓർത്തെടുക്കുകയും ചെയ്യുകയാണ്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ സഹായത്തോടെ ഈ വീഡിയോ സൃഷ്ടിച്ചിരിക്കുന്നത് ഹാഡ്സിയെന്ന വെബ്സൈറ്റാണ്.
Tags : classmate ai video lal jose prithviraj kavya madhavan