x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മാ​ന്ത വി​വാ​ഹി​ത​യാ​യി? വി​വാ​ഹം ന​ട​ന്ന​ത് ഇ​വി​ടെ​വ​ച്ച്?


Published: December 1, 2025 01:13 PM IST | Updated: December 1, 2025 01:13 PM IST

ന​ടി സ​മാ​ന്ത​യും സം​വി​ധാ​യ​ക​ൻ രാ​ജ് നി​ദി​മോ​രു​വും വി​വാ​ഹി​ത​രാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വി​ട്ട​ത്.

കോ​യ​മ്പ​ത്തൂ​ര്‍ ഇ​ഷാ യോ​ഗ സെ​ന്‍റ​റി​ലെ ലിം​ഗ ഭൈ​ര​വി ക്ഷേ​ത്ര​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച അ​തി​രാ​വി​ലെ​യാ​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​തെ​ന്നാ​ണ് സൂ​ച​ന.

30-ഓ​ളം അ​തി​ഥി​ക​ള്‍ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും.

സാ​മ​ന്ത​യും രാ​ജ് നി​ഡി​മോ​രു​വും ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്. ഇ​രു​വ​രും ദ് ​ഫാ​മി​ലി മാ​ൻ 2 എ​ന്ന സീ​രീ​സി​ൽ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷം അ​മേ​രി​ക്ക​യി​ൽ ഇ​രു​വ​രു​മൊ​ന്നി​ച്ച് അ​വ​ധി​യാ​ഘോ​ഷി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. സ​മാ​ന്ത ആ​രം​ഭി​ച്ച പെ​ർ​ഫ്യൂം ബ്രാ​ൻ​ഡി​ന്‍റെ ലോ​ഞ്ച് ച​ട​ങ്ങി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളും അ​ഭ്യൂ​ഹ​ത്തി​ന് ആ​ക്കം​കൂ​ട്ടി.

 

 

Tags : Samantha samantha ruth prabhu marriage

Recent News

Up