x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​താ​വ് അ​ന്ത​രി​ച്ചു


Published: December 30, 2025 02:34 PM IST | Updated: December 30, 2025 02:34 PM IST

കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​താ​വ് ശാ​ന്ത​കു​മാ​രി​യ​മ്മ(90) അ​ന്ത​രി​ച്ചു.​കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ വി​ശ്വ​നാ​ഥ​ൻ നാ​യ​ർ. പ​രേ​ത​നാ​യ പ്യാ​രി​ലാ​ൽ മൂ​ത്ത മ​ക​നാ​ണ്.

Tags : Mohanlal mother passes away

Recent News

Up