x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രൊ​റ്റ മെ​സേ​ജി​ൽ അ​ദ്ദേ​ഹം വ​ന്നു; മ​മ്മൂ​ട്ടി​ക്കൊ​പ്പ​മു​ള്ള നി​മി​ഷ​ങ്ങ​ളു​മാ​യി രേ​വ​തി


Published: November 13, 2025 09:10 AM IST | Updated: November 13, 2025 10:22 AM IST

ന​ടി രേ​വ​തി ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ൽ പ​ങ്കു​വ​ച്ച പു​തി​യ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​തി​യ പ്രോ​ജ​ക്റ്റി​ന്‍റെ ഭാ​ഗ​മാ​യി മ​മ്മൂ​ട്ടി ഡ​ബ്ബിം​ഗ് സ്റ്റു​ഡി​യോ​യി​ൽ എ​ത്തി​യ​തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. മ​മ്മൂ​ട്ടി​യോ​ടൊ​പ്പം ഓ​സ്‌​ക​ർ ജേ​താ​വ് റ​സൂ​ൽ പൂ​ക്കു​ട്ടി, സം​വി​ധാ​യ​ക​ൻ ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും സ്റ്റു​ഡി​യോ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

അ​തെ, സാ​ക്ഷാ​ൽ മ​മ്മൂ​ക്ക. മി​ക്ക​വാ​റും എ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തെ വി​ളി​ക്കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. ഒ​രൊ​റ്റ മെ​സ്സേ​ജ് അ​യ​ച്ച​തേ​യു​ള്ളൂ, അ​ദ്ദേ​ഹം വ​ന്ന് ഞ​ങ്ങ​ളു​ടെ ഷോ​യെ ഒ​രു​ത്സ​വ​മാ​ക്കി മാ​റ്റി. റ​സൂ​ൽ പൂ​ക്കു​ട്ടി, ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, ലാ​ൽ മീ​ഡി​യ​യി​ലെ സൗ​ണ്ട് എ​ൻ​ജി​നീ​യ​റാ​യ സു​ബി​ൻ എ​ന്നി​വ​രും ത​ങ്ങ​ളു​ടേ​താ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​ക്കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ട്. ഇ​ത് ഉ​ട​ൻ ത​ന്നെ നി​ങ്ങ​ളു​ടെ മു​ന്നി​ലേ​ക്കെ​ത്തും.’’​രേ​വ​തി​യു​ടെ കു​റി​പ്പ്.

രേ​വ​തി​യും മ​മ്മൂ​ട്ടി​യും ഭാ​ഗ​മാ​യ ഈ ​പു​തി​യ പ്രൊ​ജ​ക്റ്റി​ൽ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും അ​സോ​സി​യേ​റ്റ് ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ, മ​മ്മൂ​ട്ടി ഡ​ബ്ബ് ചെ​യ്ത ഈ ​പു​തി​യ പ്രോ​ജ​ക്റ്റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ രേ​വ​തി​യോ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രോ ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

Tags : mammotty

Recent News

Up