x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​വി​ഹി​ത ബ​ന്ധ​മെ​ന്ന് സം​ശ​യം; ഭാ​ര്യ​യെ ബാ​റ്റ് കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്ന് യു​വാ​വ്


Published: November 10, 2025 12:10 AM IST | Updated: November 10, 2025 12:11 AM IST

ഹൈ​ദ​രാ​ബാ​ദ്: അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ച്ച് ഭാ​ര്യ​യെ ക്രി​ക്ക​റ്റ് ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ചു​കൊ​ന്ന് യു​വാ​വ്. തെ​ല​ങ്കാ​ന​യി​ലെ സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ അ​മീ​ൻ​പു​ർ പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം.

റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നാ​യ യു​വാ​വാ​ണ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യ ഭാ​ര്യ​യെ കൊ​ന്ന​ത്. ഇ​രു​വ​രും ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​വു​ക​യും പ്ര​കോ​പി​ത​നാ​യ യു​വാ​വ് ക്രി​ക്ക​റ്റ് ബാ​റ്റ് കൊ​ണ്ട് ഭാ​ര്യ​യെ അ​ടി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.

അ​മീ​ൻ​പൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കൊ​ല​പാ​ത​ക കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Tags : Telangana murder Wife Cricket Bat Infidelity Suspicion

Recent News

Up