x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ല​റ്റം തു​ണ​ച്ചു; ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യെ വീ​ഴ്ത്തി ഇ​ന്ത്യ എ


Published: November 2, 2025 06:42 PM IST | Updated: November 2, 2025 06:59 PM IST

ബം​ഗ​ളൂ​രു: ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ക്കെ​തി​രാ​യ ആ​ദ്യ ച​തു​ര്‍​ദി​ന ടെ​സ്റ്റി​ല്‍ ഇ​ന്ത്യ എ​യ്ക്ക് ആ​വേ​ശ ജ​യം. 275 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ബാ​റ്റു​വീ​ശി​യ ഇ​ന്ത്യ മൂ​ന്നു വി​ക്ക​റ്റ് ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. സ്കോ​ര്‍: ദ​ക്ഷി​ണാ​ഫ്രി​ക്ക എ 309,199 ​ഇ​ന്ത്യ എ 234, 277/7.

​നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 119 റ​ണ്‍​സെ​ന്ന നി​ല​യി​ല്‍ നാ​ലാം ദി​നം ക്രീ​സി​ലി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്കാ​യി ക്യാ​പ്റ്റ​ൻ റി​ഷ​ഭ് പ​ന്ത് 90 റ​ണ്‍​സു​മാ​യി പൊ​രു​തി. ല​ക്ഷ്യ​ത്തി​ന് 103 റ​ണ്‍​സ് അ​ക​ലെ പ​ന്ത് വീ​ണെ​ങ്കി​ലും വാ​ല​റ്റ​ക്കാ​രാ​യ അ​ന്‍​ഷു​ല്‍ കാം​ബോ​ജ് (37*), മാ​ന​വ് സു​താ​ര്‍ (20*) ത​നു​ഷ് കൊ​ടി​യാ​ന്‍ (23) എ​ന്നി​വ​രു​ടെ പോ​രാ​ട്ടം ഇ​ന്ത്യ​ക്ക് അ​വി​ശ്വ​സ​നീ​യ ജ​യം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

34 റ​ണ്‍​സു​മാ​യി ആ​യു​ഷ് ബ​ദോ​നി​യും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ജ​യ​ത്തോ​ടെ ര​ണ്ട് മ​ത്സ​ര പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ എ 1- 0​ന് മു​ന്നി​ലെ​ത്തി. ത​നു​ഷ് കൊ​ടി​യാ​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും.

Tags : unofficialtest india a southafrica a indiawin

Recent News

Up