റിയാദ്: സൗദി പ്രോ ലീഗിൽ അല്‍ നസറിന് സമനില. അൽ ഇത്തിഫാക്കിനെതിരായ മത്സരം 2-2 സമനിലയിൽ അവസാനിച്ചു.
ഇത്തിഫാക്കിന് ഇരട്ട ഗോളിലൂടെ ജോർജിനോ വിനാൾഡമാണ് സമനില ഒരുക്കിയത്. അൽ നസറിനായി 47-ാം മിനിറ്റിൽ ജോ ഫെലിസും 67-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഗോൾ കണ്ടെത്തി.
Tags : Saudi Pro League Al Nasr draw Al Ittihad