x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ൽ ന​സ​റി​ന് ജ​യം


Published: January 28, 2026 03:42 AM IST | Updated: January 28, 2026 03:42 AM IST

ദ​മാം: സൗ​ദി പ്രോ ​ലീ​ഗി​ൽ അ​ൽ ന​സ​റി​ന് ജ​യം. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് അ​ൽ ത​വ്വാ​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

മു​ഹ​മ്മ​ദ് അ​ൽ ദൊ​സാ​രി 45-ാം മി​നി​റ്റി​ൽ നേ​ടി​യ ഗോ​ളാ​ണ് അ​ൽ ന​സ​റി​ന് ജ​യ​മൊ​രു​ക്കി​യ​ത്. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ അ​ൽ അ​സീം (2-1) ദ​മാ​ക്കി​നെ​യും അ​ൽ ഇ​ത്തി​ഹാ​ദ് (2-1) അ​ൽ ഒ​ക്ഹു​ഡി​നെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി.

Tags : Al Nasr Saudi Pro League Al Tawwan

Recent News

Up