ചെന്നൈ: എംആർഎഫ്, എംഎംഎസ്സി, എഫ്എംഎസ്സിഐ ഇന്ത്യൻ നാഷണൽ റേസിംഗ് ചാന്പ്യൻഷിപ്പിൽ നോയിഡയിൽനിന്നുള്ള അമൻ നാഗ്ദേവ് പോളോ കപ്പ് കിരീടം സ്വന്തമാക്കി.
ചാന്പ്യൻഷിപ്പിന്റെ അവസാനദിനം നടത്തിയ തീപ്പൊരി പോരാട്ടത്തിലൂടെയാണ് അമൻ കപ്പുറപ്പിച്ചത്.
Tags : Polo Cup Racing Championship Aman Nagdev