x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ഴ്‌​സ ഒ​ന്നി​ല്‍


Published: November 30, 2025 11:33 PM IST | Updated: November 30, 2025 11:33 PM IST

ബാ​ഴ്‌​സ​ലോ​ണ: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ വീ​ണ്ടും പോ​യി​ന്‍റ് പ​ട്ടി​ക​യു​ടെ ത​ല​പ്പ​ത്ത്.

ഹോം ​മ​ത്സ​ര​ത്തി​ല്‍ 3-1ന് ​ആ​ല്‍വെ​സി​നെ തോ​ല്‍പ്പി​ച്ചാ​ണ് ബാ​ഴ്‌​സ ഒ​ന്നി​ലേ​ക്കു തി​രി​ച്ചെ​ത്തി​യ​ത്. ഡാ​നി ഓ​ള്‍മോ ബാ​ഴ്‌​സ​യ്ക്കാ​യി ഇ​ര​ട്ട ഗോ​ള്‍ സ്വ​ന്ത​മാ​ക്കി.

Tags : FC Barcelona spanish la liga football

Recent News

Up