x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​​സ്ക​​റ്റ് ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്: 24നു ​തു​​ട​​ക്കം


Published: November 22, 2025 01:07 AM IST | Updated: November 22, 2025 01:07 AM IST

ചാ​​ല​​ക്കു​​ടി: ഖേ​​ലോ ഇ​​ന്ത്യ അ​​സ്മി​​ത ഗേ​​ൾ​​സ് 3on3 ഓ​​പ്പ​​ണ്‍ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് 24നു ​​ചാ​​ല​​ക്കു​​ടി​​യി​​ൽ തു​​ട​​ക്കം കു​​റി​​ക്കും.

അ​​ണ്ട​​ർ 16 വി​​ഭാ​​ഗ​​ത്തി​​ൽ ലീ​​ഗ് കം ​​നോ​​ക്ക് ഒൗ​​ട്ട് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ന​​ട​​ത്ത​​പ്പെ​​ടു​​ന്ന ഓ​​പ്പ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ കേ​​ര​​ള​​ത്തി​​ലു​​ട​​നീ​​ള​​മു​​ള്ള 29 ടീ​​മു​​ക​​ൾ പ​​ങ്കെ​​ടു​​ക്കും.

വി​​ജ​​യി​​ക​​ൾ​​ക്ക് ദേ​​ശീ​​യ ത​​ല മ​​ത്സ​​ര​​ത്തി​​ന് യോ​​ഗ്യ​​ത ല​​ഭി​​ക്കു​​ന്ന​​തി​​നൊ​​പ്പം ക്യാ​​ഷ് അ​​വാ​​ർ​​ഡും സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ല​​ഭി​​ക്കും. ചാ​​ല​​ക്കു​​ടി മു​​നി​​സി​​പ്പ​​ൽ ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യ​​ത്തി​​ൽ വ​​ച്ചാ​​ണ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത്.

Tags : Basketball Championship Khelo india

Recent News

Up