വെംബ്ലി: കരബാവോ കപ്പിൽ സെമി ഫൈനൽ ഉറപ്പിച്ച് ചെൽസി. കാർഡിഫ് സിറ്റിക്കെതിരായ മത്സരത്തിൽ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് ജയം സ്വന്തമാക്കിയാണ് നീലപ്പട സെമിയിൽ കടന്നത്.
ചെൽസിക്കുവേണ്ടി അലെജാൻഡ്രോ ഗർനാചോ ഇരട്ട ഗോൾ നേടി. പെഡ്രോ നെറ്റോയും ചെൽസിക്കുവേണ്ടി ഗോൾ കണ്ടെത്തിയപ്പോൾ ഡേവിഡ് ടേണ്‍ബുൾ കാർഡിഫ് സിറ്റിയുടെ ആശ്വാസ ഗോൾ നേടി.
Tags : Carabao Cup Chelsea semi finals foodball cardiff city