ജയ്പുര്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുശേഷം രഞ്ജി ട്രോഫിയിലേക്കു തിരിച്ചെത്തിയ യശസ്വി ജയ്സ്വാളിനു സെഞ്ചുറി.
രാജസ്ഥാനെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ജയ്സ്വാള്‍ 156 റണ്‍സ് നേടി. ആദ്യ ഇന്നിംഗ്സില്‍ 67 റണ്‍സ് സ്വന്തമാക്കിയിരുന്നു. സ്കോര്‍: മുംബൈ 254, 269/3. രാജസ്ഥാന് 617/6 ഡിക്ലയേര്‍ഡ്. മത്സരം സമനിലയില്‍ അവസാനിച്ചു.
Tags : Jaiswal