x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെസ്: അർജുൻ ക്വാർട്ടറിൽ


Published: November 15, 2025 11:47 PM IST | Updated: November 15, 2025 11:47 PM IST

മ​ഡ്ഗാ​വ്: ഫി​ഡെ 2025 ചെ​സ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ അ​ർ​ജു​ൻ എ​റി​ഗ​യ്സി ക്വാ​ർ​ട്ട​റി​ൽ. അ​മേ​രി​ക്ക​യു​ടെ ആ​രോ​ണി​യ​ൻ ലെ​വോ​ണി​ന് എ​തി​രാ​യ പ്രീ​ക്വാ​ർ​ട്ട​റി​ലെ ര​ണ്ടാം ഗെ​യി​മി​ൽ ജ​യം സ്വ​ന്ത​മാ​ക്കി​യാ​ണ് അ​ർ​ജു​ൻ ക്വാ​ർ​ട്ട​റി​ലേ​ക്കു മു​ന്നേ​റി​യ​ത്.

അ​തേ​സ​മ​യം, മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​ര​മാ​യ പി. ​ഹ​രി​കൃ​ഷ്ണ ര​ണ്ടാം ഗെ​യിം​മി​ലും സ​മ​നി​ല​യോ​ടെ പ്രീ​ക്വാ​ർ​ട്ട​ർ ടൈ​ബ്രേ​ക്ക​റി​ലേ​ക്കു നീ​ട്ടി.

Tags : Arjun Chess Fide wold chess championship

Recent News

Up