x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

40 വ​​ര്‍​ഷ​​ശേ​​ഷം കോ​​മൊ


Published: February 11, 2026 09:52 PM IST | Updated: February 11, 2026 09:52 PM IST

മി​​ലാ​​ന്‍: കോ​​പ്പ ഇ​​റ്റാ​​ലി​​യ ഫു​​ട്‌​​ബോ​​ളി​​ല്‍ ആ​​റ് ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​യ നാ​​പ്പോ​​ളി​​യെ അ​​ട്ടി​​മ​​റി​​ച്ച് കോ​​മൊ സെ​​മി​​യി​​ല്‍. നി​​ശ്ചി​​ത സ​​മ​​യ​​ത്ത് 1-1 സ​​മ​​നി​​ല​​യാ​​യിരുന്നു.

ഷൂ​​ട്ടൗ​​ട്ടി​​ല്‍ 7-6ന്‍റെ ​​ജ​​യ​​ത്തോ​​ടെ കോ​​മൊ സെ​​മി​​യി​​ലേ​​ക്കു മു​​ന്നേ​​റി. 40 വ​​ര്‍​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് കോ​​മൊ കോ​​പ്പ ഇ​​റ്റാ​​ലി​​യ​​ സെ​​മി​​യി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത്.

Tags : Como Coppa Italia Football Napoli Semi

Recent News

Up