x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഈ​സ്റ്റ് ബം​ഗാ​ള്‍ ജ​യി​ച്ചു


Published: February 17, 2026 02:07 AM IST | Updated: February 17, 2026 02:07 AM IST

കോ​ല്‍​ക്ക​ത്ത: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ ഈ​സ്റ്റ് ബം​ഗാ​ളി​ന് ജ​യം. യൂ​സെ​ഫ് എ​സെ​യാ​രി ഇ​ര​ട്ട​ഗോ​ള്‍ (65, 70) നേ​ടി​യ മ​ത്സ​ര​ത്തി​ല്‍ ഈ​സ്റ്റ് ബം​ഗാ​ള്‍ 3-0ന് ​നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ കീ​ഴ​ട​ക്കി.

മി​ഗ്വേ​ല്‍ ഫി​ഗ്വേ​ര​യു​ടെ (90+2) വ​ക​യാ​യി​രു​ന്നു മൂ​ന്നാം ഗോ​ള്‍.

Tags : East Bengal ISL Football North East United

Recent News

Up