ലണ്ടന്‍: ഇംഗ്ലീഷ് കാരബാവൊ കപ്പ് (ലീഗ് കപ്പ്) ആദ്യപാദ സെമിയില്‍ ചെല്‍സിയെ 2-3നു കീഴടക്കി ആഴ്സണലിന്റെ മുന്നേറ്റം.
ബെന്‍ വൈറ്റ് (7), വിക്ടര്‍ ഗ്യോകെരെസ് (49), മാര്ട്ടിന് സുബിമെന്‍ഡി (71) എന്നിവരായിരുന്നു ആഴ്സണലിനായി ഗോള്‍ നേടിയത്. അലജാന്‍ഡ്രൊ ഗര്‍ണാച്ചോയുടെ (57, 83) വകയായിരുന്നു ചെല്‍സിയുടെ രണ്ട് ഗോളും.
Tags : English Carabao Cup Chelse