x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​​ഫ സ​മ്മാ​ന​ത്തു​ക വര്‍ധിപ്പിക്കും


Published: December 18, 2025 12:32 AM IST | Updated: December 18, 2025 12:32 AM IST

ദുബാ​​യ്: അ​​ടു​​ത്ത വ​​ർ​​ഷ​​ത്തെ ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പി​​നു​​ള്ള സ​​മ്മാ​​ന​​ത്തു​​ക മു​​ൻ പ​​തി​​പ്പി​​നേ​​ക്കാ​​ൾ 50 ശ​​ത​​മാ​​നം വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്ന് ഫി​​ഫ. 2028 വ​​നി​​താ ക്ല​​ബ് ലോ​​ക​​ക​​പ്പ് ജ​​നു​​വ​​രി അ​​ഞ്ച് മു​​ത​​ൽ 30 വ​​രെ ന​​ട​​ക്കു​​മെ​​ന്നും ഫി​​ഫ കൗ​​ണ്‍​സി​​ൽ വ്യ​​ക്ത​​മാ​​ക്കി.

Tags : FIFA prize money increase

Recent News

Up