x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്‌​ളെ​മെം​ഗോ ലി​ബ​ര്‍ട്ട​ഡോ​റ​സ് ചാ​മ്പ്യ​ന്‍


Published: November 30, 2025 11:46 PM IST | Updated: November 30, 2025 11:47 PM IST

ലി​മ (പെ​റു): ലാ​റ്റി​ന​മേ​രി​ക്ക​ന്‍ ക്ല​ബ് ചാ​മ്പ്യ​ന്മാ​രെ നി​ര്‍ണ​യി​ക്കു​ന്ന കോ​പ്പ ലി​ബ​ര്‍ട്ട​ഡോ​റ​സ് ട്രോ​ഫി ബ്ര​സീ​ല്‍ ക്ല​ബ് ഫ്‌​ളെമെം​ഗോ​യ്ക്ക്.

ലി​മ​യി​ല്‍ അ​ര​ങ്ങേ​റി​യ ഫൈ​ന​ലി​ല്‍ ബ്ര​സീ​ലി​യ​ന്‍ ക്ല​ബ്ബു​ക​ളാ​യ പാ​ല്‍മീ​റ​സും ഫ്‌​ളെ​മെം​ഗോ​യു​മാ​യി​രു​ന്നു ഏ​റ്റു​മു​ട്ടി​യ​ത്. 67-ാം മി​നി​റ്റി​ല്‍ ഡാ​നി​ലൊ​നേടിയ ഗോളിൽ ഫ്‌​ളെ​മെം​ഗോ​1-0ന് ​പാ​ല്‍മീ​റ​സി​നെ കീ​ഴ​ട​ക്കി.

Tags : Flamengo Libertadores champion

Recent News

Up