x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​​ഞ്ചൈ​​സി ഫീ​​സ് കു​​റ​​യ്ക്കും


Published: January 28, 2026 04:11 AM IST | Updated: January 28, 2026 04:11 AM IST

ന്യൂ​​ഡ​​ൽ​​ഹി: ഹോ​​ക്കി ഇ​​ന്ത്യ (എ​​ച്ച്ഐ) അ​​ടു​​ത്ത സീ​​സ​​ണി​​ൽ ഫ്രാ​​ഞ്ചൈ​​സി ഫീ​​സ് കു​​റ​​യ്ക്കും.

ഹോ​​ക്കി ഇ​​ന്ത്യ ലീ​​ഗി​​ന്‍റെ (എ​​ച്ച്ഐ​​എ​​ൽ) ടീം ​​ഉ​​ട​​മ​​ക​​ളു​​ടെ സാ​​ന്പ​​ത്തി​​ക ഭാ​​രം ല​​ഘൂ​​ക​​രി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് തീരുമാനം.

Tags : Franchise fee reduced Hockey india

Recent News

Up