x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാസ്കറ്റിൽ ച​​രി​​ത്രസ്വ​​ര്‍​ണം


Published: December 22, 2025 11:49 PM IST | Updated: December 22, 2025 11:49 PM IST

ഷാ​​ഹ്ഡോ​​ള്‍ (മ​​ധ്യ​​പ്ര​​ദേ​​ശ്): 69-ാമ​​ത് ദേ​​ശീ​​യ സ്‌​​കൂ​​ള്‍ ഗെ​​യിം​​സ് അ​​ണ്ട​​ര്‍ 14 പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ളി​​ല്‍ കേ​​ര​​ള​​ത്തി​​നു സ്വ​​ര്‍​ണം. ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് കേ​​ര​​ളം ഈ​​യി​​ന​​ത്തി​​ല്‍ സ്വ​​ര്‍​ണം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്.

ഫൈ​​ന​​ലി​​ല്‍ കേ​​ര​​ളം 46-25ന് ​​മ​​ഹാ​​രാ​​ഷ് ട്ര​​യെ കീ​​ഴ​​ട​​ക്കി. കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി കെ. ​​അ​​ക്ഷ​​ര 18ഉം ​​ടി. ല​​ക്ഷ്മി 13ഉം ​​പോ​​യി​​ന്‍റ് നേ​​ടി. സെ​​മി​​യി​​ല്‍ ക​​രു​​ത്ത​​രാ​​യ ത​​മി​​ഴ്‌​​നാ​​ടി​​നെ ത​​ക​​ര്‍​ത്താ​​യി​​രു​​ന്നു (67-52) കേ​​ര​​ള​​ത്തി​​ന്‍റെ ഫൈ​​ന​​ല്‍ പ്ര​​വേ​​ശം.

ടീം: ​​ടി. ല​​ക്ഷ്മി, അ​​ലീ​​ന അ​​ല്‍​ഫോ​​ണ്‍​സ് എ​​യ്ഞ്ച​​ല്‍, കെ. ​​അ​​ക്ഷ​​ര, കെ. ​​ധ്രു​​വ (പ്രൊ​​വി​​ഡ​​ന്‍​സ്, എ​​ച്ച്എ​​സ്എ​​സ് കോ​​ഴി​​ക്കോ​​ട്), അ​​ന്ന മ​​റി​​യം ര​​തീ​​ഷ്, ജ​​സ്റ്റീ​​ന ജോ​​സ​​ഫ് (മൗ​​ണ്ട് കാ​​ര്‍​മ​​ല്‍ എ​​ച്ച്എ​​സ്എ​​സ്, കോ​​ട്ട​​യം), ആ​​ര്‍. ദ​​ക്ഷി​​ണ, പൂ​​ജ ബൈ​​ജു (സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് ആ​​ല​​പ്പു​​ഴ), ബ്രി​​സ ബി​​ജു, ദി​​യ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ (സെ​​ന്‍റ് തെ​​രേ​​സാ​​സ്, എ​​റ​​ണാ​​കു​​ളം), മെ​​ലി​​സ സ​​ഖ​​റി​​യ (സി​​ല്‍​വ​​ര്‍ ഹി​​ല്‍ എ​​ച്ച്എ​​സ്എ​​സ്, കോ​​ഴി​​ക്കോ​​ട്) നൈ​​സ ഫാ​​ത്തി​​മ (എ​​സ്എം​​വി​​എ​​ച്ച്എ​​സ്എ​​സ്, മ​​ല​​പ്പു​​റം). കോ​​ച്ച്: അ​​തു​​ല്‍ കൃ​​ഷ്ണ​​ന്‍. മാ​​നേ​​ജ​​ര്‍: അ​​മ​​ല ജോ​​ണ്‍.

Tags : basketball National School Games Under 14 girls

Recent News

Up