x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

 ഇ​​ന്ത്യ ഷൂ​​ട്ടൗ​​ട്ടി​​ൽ വീ​​ണു


Published: February 23, 2026 12:46 AM IST | Updated: February 23, 2026 12:46 AM IST

ഹൊ​​ബാ​​ർ​​ട്ട്: എ​​ഫ്ഐ​​എ​​ച്ച് പ്രോ ​​ലീ​​ഗ് പു​​രു​​ഷ ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ക്ക് പ​​രാ​​ജ​​യം. പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ട് വി​​ധി നി​​ർ​​ണ​​യി​​ച്ച മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ ഇ​​ന്ത്യ​​യെ 5-4നാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.

നി​​ശ്ചി​​ത സ​​മ​​യ​​ത്ത് ഇ​​രു ടീ​​മും 2-2ന് ​​തു​​ല്ല്യ​​ത പാ​​ലി​​ച്ചു. തു​​ട​​ർ​​ന്ന് പെ​​നാ​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്ക് മ​​ത്സ​​രം നീ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

15-ാം മി​​നി​​റ്റി​​ൽ അ​​മി​​ത് രോ​​ഹി​​ത​​ദാ​​സും 43-ാം മി​​നി​​റ്റി​​ൽ ജു​​ഗ്ര​​ജ് സിം​​ഗും നേ​​ടി​​യ ഗോ​​ളി​​ലൂ​​ടെ ഇ​​ന്ത്യ 2-0ന് ​​ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു. 47, 56 മി​​നി​​റ്റു​​ക​​ളി​​ൽ ജോ​​യ​​ൽ റി​​ന്‍റ​​ല ഇ​​ര​​ട്ട ഗോ​​ൾ നേ​​ടി ഓ​​സ്ട്രേ​​ലി​​യ​​യെ മ​​ത്സ​​ര​​ത്തി​​ൽ ഒ​​പ്പ​​മെ​​ത്തി​​ച്ച​​തോ​​ടെ ഇ​​ന്ത്യ​​ൻ പ്ര​​തീ​​ക്ഷ പൊ​​ലി​​ഞ്ഞു.24ന് ​​സ്പെ​​യി​​നു​​മാ​​യി ഇ​​തേ വേ​​ദി​​യി​​ലാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം.

Tags : India lost shootout

Recent News

Up