ദോഹ: ഏഷ്യ കപ്പ് റൈസിംഗ് സ്റ്റാര്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ എ x പാക്കിസ്ഥാന് ഷഹീന്‍സ് പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ എ 148 റണ്‍സിന് യുഎഇയെ തോല്‍പ്പിച്ചിരുന്നു.
Tags : Asia cup rising star T-20 Asia cup rising star t-20