x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​ന്‍ വ​നി​ത ക്രി​ക്ക​റ്റ് ടീം ​തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക്; കാ​ര്യ​വ​ട്ട​ത്ത് മൂ​ന്ന് മ​ത്സ​ര​ങ്ങ​ള്‍


Published: November 27, 2025 02:38 PM IST | Updated: November 27, 2025 02:38 PM IST

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ത്യ​ന്‍ വ​നി​ത ക്രി​ക്ക​റ്റ് ടീം ​തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക്. ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി20 പരന്പരയ്ക്കാണ് ടീം തിരുവനന്തപുരത്ത് എത്തുന്നത്.

അഞ്ച് മത്സരങ്ങളുടെ പരന്പരയിൽ മൂന്ന് മത്സരങ്ങൾക്ക് തിരുവനന്തപുരം കാ​ര്യ​വ​ട്ടം, ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യം വേദിയാകും.

തിരുവനന്തപുരത്ത് ഡി​സം​ബ​ര്‍ 26,28,30 ദി​വ​സ​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ആ​ദ്യ ര​ണ്ട് മ​ത്സ​രം വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ക്കും. ലോ​ക​ക​പ്പ് ജ​യ​ത്തി​നുശേ​ഷമുള്ള ഇന്ത്യയുടെ ആ​ദ്യ പ​ര​മ്പ​ര​യാ​ണി​ത്.

ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​ന്നു​ണ്ടാ​കു​മെ​ന്ന് കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി വി​നോ​ദ് കു​മാ​ര്‍ അ​റി​യി​ച്ചു.

Tags : Indian women cricket team women cricket cricket

Recent News

Up