x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്‍റ​​ര്‍ ത​​ല​​പ്പ​​ത്ത്


Published: January 6, 2026 12:21 AM IST | Updated: January 6, 2026 12:21 AM IST

മി​​ലാ​​ന്‍: ഇ​​റ്റാ​​ലി​​യ​​ന്‍ സീ​​രി എ ​​ഫു​​ട്‌​​ബോ​​ളി​​ല്‍ ജ​​യ​​ത്തോ​​ടെ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ ലീ​​ഗ് ടേ​​ബി​​ളി​​ന്‍റെ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ 3-1ന് ​​ബൊ​​ലോ​​ഞ്ഞ​​യെ കീ​​ഴ​​ട​​ക്കി. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ നാ​​പ്പോ​​ളി 2-0ന് ​​ലാ​​സി​​യോ​​യെ തോ​​ല്‍​പ്പി​​ച്ചു.

Tags : Inter milan Italian Serie foodball Bologna

Recent News

Up