x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്‍റ​​ര്‍ മി​​ന്നി


Published: February 16, 2026 04:23 AM IST | Updated: February 16, 2026 04:23 AM IST

മി​​ലാ​​ന്‍: ഇ​​റ്റാ​​ലി​​യ​​ന്‍ സീ​​രി എ ​​ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ കു​​തി​​പ്പു തു​​ട​​രു​​ന്നു. അ​​ഞ്ച് ഗോ​​ള്‍ പി​​റ​​ന്ന ഇ​​റ്റാ​​ലി​​യ​​ന്‍ ഡെ​​ര്‍​ബി​​യി​​ല്‍ ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ 3-2ന് ​​യു​​വ​​ന്‍റ​​സി​​നെ കീ​​ഴ​​ട​​ക്കി. 42-ാം മി​​നി​​റ്റ് മു​​ത​​ല്‍ യു​​വ​​ന്‍റ​​സ് പ​​ത്തു പേ​​രി​​ലേ​​ക്കു ചു​​രു​​ങ്ങി​​യി​​രു​​ന്നു.

Tags : Inter Milan continues football win

Recent News

Up