x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ശാ​ൽ മെ​ൻ​ഡി​സി​ന് അ​ർ​ധ​സെ​ഞ്ചു​റി; അ​യ​ർ​ല​ൻ​ഡി​ന് 164 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം


Published: February 8, 2026 09:12 PM IST | Updated: February 8, 2026 09:25 PM IST

കൊ​ളം​ബോ: ടി20 ​ലോ​ക​ക​പ്പി​ൽ ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ന് 164 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം. ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ല​ങ്ക ആ​റു​വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 163 റ​ൺ​സാ​ണ് നേ​ടി​യ​ത്.

56 റ​ൺ​സ് നേ​ട‌ി​യ കു​ശാ​ൽ മെ​ൻ​ഡി​സാ​ണ് അ​വ​രു​ടെ ടോ​പ് സ്കോ​റ​ർ. ക​മി​ന്ദു മെ​ൻ​ഡി​സ് (44) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. അ​യ​ർ​ല​ൻ​ഡി​നാ​യി ബാ​രി മ​ക്കാ​ർ​ത്തി, ജോ​ർ​ജ് ഡോ​ക്രെ​ൽ എ​ന്നി​വ​ർ ര​ണ്ടും മാ​ർ​ക്ക് അ​ഡ​യ​റും ഗാ​രെ​ത് ഡെ​ലാ​നി​യും ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.

Tags : T20 World Cup Icc Ireland SriLanka

Recent News

Up