x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​​യ്‌​​സ്വാ​​ള്‍ മും​​ബൈ ടീ​​മി​​ല്‍


Published: February 2, 2026 11:24 PM IST | Updated: February 2, 2026 11:24 PM IST


മും​​ബൈ: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ന്‍റെ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ലി​​നു​​ള്ള മും​​ബൈ ടീ​​മി​​ലേ​​ക്ക് ഇ​​ന്ത്യ​​ന്‍ താ​​രം യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍ തി​​രി​​ച്ചെ​​ത്തി.

പ​​രി​​ക്കു മു​​ക്ത​​നാ​​യെ​​ത്തു​​ന്ന ഷാ​​ര്‍​ദു​​ള്‍ ഠാ​​ക്കൂ​​റാ​​ണ് ക്വാ​​ര്‍​ട്ട​​റി​​ല്‍ മും​​ബൈ​​യെ ന​​യി​​ക്കു​​ക. ക​​ര്‍​ണാ​​ട​​ക​​യാ​​ണ് ക്വാ​​ര്‍​ട്ട​​റി​​ല്‍ മും​​ബൈ​​യു​​ടെ എ​​തി​​രാ​​ളി​​ക​​ള്‍. ആ​റി​നാ​ണ് ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ പോ​രാ​ട്ട​ങ്ങ​ൾ അ​ര​ങ്ങേ​റു​ക.

Tags : Jaiswal Mumbai team Cricketer renji trophy

Recent News

Up