ചെന്നൈ: അഫ്ഗാനിസ്ഥാന് പുരുഷ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനം ജോനാഥന് ട്രോട്ട് രാജിവച്ചു.
ഐസിസി 2026 ട്വന്റി-20 ക്രിക്കറ്റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന് പുറത്തായതോടെയാണ് ട്രോട്ട് രാജിവച്ചത്.
Tags : Jonathan Trott resigned Afganistan cricket team Coach