ടോക്കിയോ: ജപ്പാന് മാസ്റ്റേഴ്സ് ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ സെമിയില്‍ പുറത്ത്. കെന്റ നിഷിമോട്ടോയോട് ലക്ഷ്യ സെന്‍ തോല്‍വി സമ്മതിച്ചു; 19-21, 21-14, 12-21.
Tags : lakshya out Badminton Japan Masters badminton