ചങ്ങനാശേരി: ഏഴാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാസ്കറ്റ്ബോള്‍ വനിതകളില്‍ മുന്‍ ഇന്റര്‍നാഷണല്‍ താരങ്ങളായ മെഴ്സിയമ്മ, ഷീബമ്മ, എംപിലി അഗസ്റ്റിന്, ജയകുമാരി എന്നിവരടങ്ങിയ എറണാകുളം 50 പ്ലസ് കാറ്റഗറിയില്‍ ആലപ്പുഴയെ 36-16നു പരാജയപ്പെടുത്തി കിരീടം നേടി. 40 പ്ലസ് കാറ്റഗറിയില്എറണാകുളം 29-8ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.
Tags : Masters Basket Basket ball