x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​​സ്റ്റേ​​ഴ്‌​​സ് ബാ​​സ്‌​​ക​​റ്റ്


Published: December 15, 2025 02:25 AM IST | Updated: December 15, 2025 02:25 AM IST

ച​​ങ്ങ​​നാ​​ശേ​​രി: ഏ​​ഴാ​​മ​​ത് സം​​സ്ഥാ​​ന മാ​​സ്റ്റേ​​ഴ്സ് ബാ​​സ്‌​​ക​​റ്റ്ബോ​​ള്‍ സ​​മാ​​പി​​ച്ചു. പു​​രു​​ഷ​ 30 പ്ല​​സി​​ല്‍ എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യെ​​ തൃ​​ശൂ​​ര്‍ ഫൈ​​ന​​ലി​​ല്‍ കീ​​ഴ​​ട​​ക്കി ചാ​​മ്പ്യ​​ന്മാ​​രാ​​യി.

സ്‌​​കോ​​ര്‍: 51-36. പു​​രു​​ഷ 40 പ്ല​​സി​​ല്‍ പാ​​ല​​ക്കാ​​ട് 63-34ന് ​​എ​​റ​​ണാ​​കു​​ള​​ത്തെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ജേ​​താ​​ക്ക​​ളാ​​യി. പാ​​ല​​ക്കാ​​ടി​​നാ​​ണ് വ​​നി​​ത 35 പ്ല​​സ് കി​​രീ​​ടം. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ 40 പ്ല​​സ്, 50 പ്ല​​സ്, 45പ്ല​​സ് കി​​രീ​​ട​​ങ്ങ​​ള്‍ എ​​റ​​ണാ​​കു​​ള​​ത്തി​​നാ​​ണ്. 60 പ്ല​​സ്, 65 പ്ല​​സ് വി​​ഭാ​​ഗ​​ത്തി​​ല്‍ ത്രീ ​​ഓ​​ണ്‍ ത്രീ ​​ചാ​​മ്പ്യ​​ന്മാ​​രാ​​യ കോ​​ട്ട​​യം, എ​​റ​​ണാ​​കു​​ള​​ത്തെ മ​​റി​​ക​​ട​​ന്ന് ഫൈ​​വ് ഓ​​ണ്‍ ഫൈ​​വി​​ലും ക​​പ്പ് സ്വ​​ന്ത​​മാ​​ക്കി.

Tags : Masters Basket

Recent News

Up