x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ജി സെ​മി​യി​ല്‍


Published: December 4, 2025 12:15 AM IST | Updated: December 4, 2025 12:15 AM IST

ജ​യ്പു​ര്‍: ഖേ​ലോ ഇ​ന്ത്യ അ​ന്ത​ര്‍സ​ര്‍വ​ക​ലാ​ശാ​ല കാ​യി​ക​മേ​ള​യി​ലെ വ​നി​താ ബാ​സ്‌​ക​റ്റ്‌​ബോ​ളി​ല്‍ എം​ജി സെ​മി​യി​ല്‍. ഗ്രൂ​പ്പ് ബി ​ജേ​താ​ക്ക​ളാ​യാ​ണ് എം​ജി​യു​ടെ സെ​മി പ്ര​വേ​ശം.

ഗ്രൂ​പ്പി​ല്‍ ഐ​ടി​എം ഗ്വാ​ളി​യാ​റി​നെ​യും (68-59) പ​ഞ്ചാ​ബ് യൂ​ണി​വേ​ഴ്‌​സി​റ്റി ച​ണ്ഡി​ഗ​ഡി​നെ​യും (70-64) എം​ജി തോ​ല്‍പ്പി​ച്ചു. സെ​മി​യി​ല്‍ ബം​ഗ​ളൂ​രു​വി​ലെ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യാ​ണ് എം​ജി​യു​ടെ എ​തി​രാ​ളി​ക​ള്‍.

Tags : Basket ball MG University

Recent News

Up