x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​​ഹ​​ൻ ബ​​ഗാ​​നു വി​​ല​​ക്ക്


Published: December 18, 2025 12:31 AM IST | Updated: December 18, 2025 12:31 AM IST

കോല്‍ക്കത്ത: ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ക്ല​​ബ്ബാ​​യ മോ​​ഹ​​ൻ ബ​​ഗാ​​ൻ സൂ​​പ്പ​​ർ ജ​​യ്ന്‍റ്സി​​ന് ക​​ടു​​ത്ത ശി​​ക്ഷ. 2027/28 സീ​​സ​​ണ്‍ വ​​രെ​​യു​​ള്ള അ​​ടു​​ത്ത ര​​ണ്ട് എ​​എ​​ഫ്സി ക്ല​​ബ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് മോ​​ഹ​​ൻ ബ​​ഗാ​​നെ അ​​യോ​​ഗ്യ​​രാ​​ക്കി.

സെ​​പാ​​ഹാ​​ൻ എ​​സ്‌​​സി​​യു​​മാ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​നാ​​യി ഇ​​റാ​​നി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യാ​​ൻ താ​​ര​​ങ്ങ​​ൾ വി​​സ​​മ്മ​​തി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ന​​ട​​പ​​ടി. ഏ​​ഷ്യ​​ൻ ഫു​​ട്ബോ​​ൾ കോ​​ണ്‍​ഫെ​​ഡ​​റേ​​ഷ​​ൻ ഡി​​സി​​പ്ലി​​ന​​റി, എ​​ത്തി​​ക്സ് ക​​മ്മി​​റ്റി ഇ​​ന്ന​​ലെ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. വി​​ല​​ക്കി​​ന് പു​​റ​​മെ ക്ലബ് 100,729 ഡോ​​ള​​ർ പി​​ഴ​​യാ​​യും ന​​ൽ​​ക​​ണം.

സു​​ര​​ക്ഷാ കാ​​ര​​ണ​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​ണ് താ​​ര​​ങ്ങ​​ൾ ഇ​​റാ​​നി​​ലേ​​ക്ക് പോ​​കാ​​ൻ ത​​യാ​​റാ​​കാ​​തി​​രു​​ന്ന​​ത്.

തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം വ​​ർ​​ഷ​​മാ​​ണ് സ​​മാ​​ന​​മാ​​യ കാ​​ര​​ണ​​ങ്ങ​​ളാ​​ൽ മോ​​ഹ​​ൻ ബ​​ഗാ​​ൻ എ​​എ​​ഫ്സി ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ടു​​വി​​ൽ നി​​ന്ന് പിന്മാറു​​ന്ന​​ത്. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ൽ ട്രാ​​ക്ട​​ർ എ​​ഫ്സി​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്നും ക്ല​​ബ് പിന്മാറിയി​​രു​​ന്നു.

Tags : Mohun Baga banned Sepahan SC Champions League

Recent News

Up