x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേശീയ ബ്ലൈന്‍ഡ് ഫുട്‌ബോള്‍: കേരള ടീം ഉത്തരാഖണ്ഡില്‍


Published: December 15, 2025 11:59 PM IST | Updated: December 15, 2025 11:59 PM IST

കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ ബ്ലൈ​​​ന്‍ഡ് ഫു​​​ട്‌​​​ബോ​​​ള്‍ ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഒ​​​ന്പ​​​താ​​​മ​​​ത് ദേ​​​ശീ​​​യ ബ്ലൈ​​​ന്‍ഡ് ഫു​​​ട്‌​​​ബോ​​​ള്‍ ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള ബ്ലൈ​​​ന്‍ഡ് ഫു​​​ട്‌​​​ബോ​​​ള്‍ ടീം ​​​ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡി​​​ലെ​​​ത്തി.

ഡെ​​​റാ​​​ഡൂ​​​ണി​​​ല്‍ മ​​​ഹാ​​​റാ​​​ണ പ്ര​​​താ​​​പ് സ്‌​​​പോ​​​ര്‍ട്സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ചാ​​​മ്പ്യ​​​ന്‍ഷി​​​പ്പി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഹെ​​​ഡ് കോ​​​ച്ച് പി.​​​എ​​​സ്. സു​​​ജി​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ 13 അം​​​ഗ ടീ​​​മാ​​​ണ് എ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Tags : National Blind Football Kerala team Uttarakhand

Recent News

Up