x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി20 ​ലോ​ക​ക​പ്പ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന് മി​ക​ച്ച സ്കോ​ർ


Published: February 14, 2026 08:50 PM IST | Updated: February 14, 2026 10:45 PM IST

അ​ഹ​മ്മ​ദാ​ബാ​ദ്: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ ന്യൂ​സി​ല​ൻ​ഡി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 175 റ​ൺ​സാ​ണെ​ടു​ത്ത​ത്.

48 റ​ൺ​സെ​ടു​ത്ത മാ​ർ​ക്ക് ചാ​പ്മാ​ന്‍റെ​യും 32 റ​ൺ​സെ​ടു​ത്ത ഡാ​രി​ൽ മി​ച്ച​ലി​ന്‍റെ​യും 31 റ​ൺ​സെ​ടു​ത്ത ഫി​ൻ അ​ല​ന്‍റെ​യും മി​ക​വി​ലാ​ണ് കി​വീ​സ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി മാ​ർ​ക്കോ യാ​ൻ​സ​ൻ നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ലും​ഗി എ​ൻ​ഗി​ഡി, കേ​ശ​വ് മ​ഹാ​രാ​ജ്, കോ​ർ​ബി​ൻ ബോ​ഷ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Tags : new zealand score south africa t20 cricket worldcup

Recent News

Up