x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘പെ​​ലെ’ നെ​​യ്മ​​റി​​ന്


Published: November 27, 2025 12:27 AM IST | Updated: November 27, 2025 12:27 AM IST

ബ്ര​​സീ​​ലി​​യ: ഇ​​തി​​ഹാ​​സ ഫു​​ട്‌​​ബോ​​ള​​ര്‍ പെ​​ലെ​​യു​​ടെ ബ്രാ​​ന്‍​ഡ് ഇ​​നി മ​​റ്റൊ​​രു ബ്ര​​സീ​​ല്‍ സൂ​​പ്പ​​ര്‍​താ​​ര​​മാ​​യ നെ​​യ്മ​​ര്‍ ജൂ​​ണി​​യ​​റി​​നു സ്വ​​ന്തം.

പെ​​ലെ ബ്രാ​​ന്‍​ഡ് അ​​മേ​​രി​​ക്ക​​ന്‍ സ്‌​​പോ​​ര്‍​ട്‌​​സ് 10 ക​​മ്പ​​നി​​യു​​ടെ കൈ​​വ​​ശ​​മാ​​യി​​രു​​ന്നു.18 മി​​ല്യ​​ണ്‍ ഡോ​​ള​​റി​​നാ​​ണ് (ഏ​​ക​​ദേ​​ശം 162 കോ​​ടി രൂ​​പ) നെ​​യ്മ​​റി​​ന്‍റെ എ​​ന്‍​ആ​​ര്‍ സ്‌​​പോ​​ര്‍​ട്‌​​സ് ക​​മ്പ​​നി സ്വ​​ന്ത​​മാ​​ക്കി​​യ​​തെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്.

Tags : Neymar Pele

Recent News

Up