x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​​ണോ​​യ്, പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍


Published: November 19, 2025 11:59 PM IST | Updated: November 19, 2025 11:59 PM IST

മെ​​ല്‍​ബ​​ണ്‍: ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ളാ​​യ എ​​ച്ച്.​​എ​​സ്. പ്ര​​ണോ​​യ്, കി​​ര​​ണ്‍ ജോ​​ര്‍​ജ്, ത​​രു​​ണ്‍ മ​​ണ്ണേ​​പ്പ​​ള്ളി എ​​ന്നി​​വ​​ര്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍. കി​​ഡം​​ബി ശ്രീ​​കാ​​ന്ത്, ആ​​യു​​ഷ് ഷെ​​ട്ടി എ​​ന്നി​​വ​​രും അ​​വ​​സാ​​ന 16ല്‍ ​​ഇ​​ടം​​നേ​​ടി.

Tags : Prannoy Australian Open badminton women single

Recent News

Up