x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റേ​​സിം​​ഗ് ഇന്ന്


Published: November 14, 2025 11:11 PM IST | Updated: November 14, 2025 11:11 PM IST

കൊ​​ച്ചി: ജെ​​കെ ട​​യ​​ര്‍ എ​​ഫ്എം​​എ​​സ്ഐ നാ​​ഷ​​ണ​​ല്‍ റേ​​സിം​​ഗ് ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ന്‍റെ ഗ്രാ​​ന്‍​ഡ് ഫി​​നാ​​ലെ ഇ​​ന്നും നാ​​ളെ​​യും.

കോ​​യ​​മ്പ​​ത്തൂ​​രി​​ലെ കാ​​റി മോ​​ട്ടോ​​ര്‍ സ്പീ​​ഡ്‌ വേ​​യി​​ലാ​​ണ് ഫി​​നാ​​ലെ. അ​​മേ​​രി​​ക്ക​​ന്‍ റേ​​സിം​​ഗ് ഇ​​തി​​ഹാ​​സം ഫ്രെ​​ഡി സ്പെ​​ന്‍​സ​​ര്‍, ഹാ​​ള്‍ ഓ​​ഫ് ഫെ​​യിം അം​​ഗ​​മാ​​യി പ​​ങ്കെ​​ടു​​ക്കും.

Tags : Racing JK tyre fmsi

Recent News

Up