x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ആ​ർ​സി​ബി ഇ​ന്ന് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ നേ​രി​ടും 


Published: January 24, 2026 08:15 AM IST | Updated: January 24, 2026 08:15 AM IST

മും​ബൈ: വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു ഇ​ന്ന് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ നേ​രി​ടും. വ​ഡോ​ദ​രി​യ​ലെ ബി​സി​എ സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി 7.30 മു​ത​ലാ​ണ് മ​ത്സ​രം. 

ഗം​ഭീ​ര ഫോ​മി​ലു​ള്ള ആ​ർ​സി​ബി തു​ട​ർ​ച്ച​യാ​യ ആ​റാം വി​ജ​യ​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്മൃ​തി മ​ന്ദാ​ന ന​യി​ക്കു​ന്ന ടീം ​ഈ സീ​സി​ണി​ൽ അ​പ​രാ​ജി​ത​രാ​യി മു​ന്നേ​റു​ക​യാ​ണ്. സീ​സ​ണി​ൽ നേ​ര​ത്തെ ത​ന്നെ ആ​ർ​സി​ബി പ്ലേ​ഓ​ഫ് ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞു. അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ വി​ജ​യി​ച്ച ടീ​മി​ന് 10 പോ​യി​ന്‍റാ​ണു​ള്ള​ത്.

മൂ​ന്നാം ജ​യം ല​ക്ഷ്യ​മി​ട്ടാ​ണ് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ജെ​മീ​മ റോ​ഡ്രി​ഗ​സ് ന​യി​ക്കു​ന്ന ടീ​മി​ന് നാ​ല് പോ​യി​ന്‍റാ​ണു​ള്ള​ത്. 

Tags : wpl 2026 womens premier league royal challengers bengaluru delhi capitals

Recent News

Up