x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗാ​​ര്‍​സ്യ ട്രി​​ക്കി​​ല്‍ റ​​യ​​ല്‍


Published: January 6, 2026 12:30 AM IST | Updated: January 6, 2026 12:30 AM IST

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ളി​​ല്‍ ഫ്ര​​ഞ്ച് സൂ​​പ്പ​​ര്‍ താ​​രം കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ​​യു​​ടെ അ​​ഭാ​​വ​​ത്തി​​ല്‍ ഇ​​റ​​ങ്ങി​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന് മി​​ന്നും ജ​​യം.

ഗോ​​ണ്‍​സാ​​ലോ ഗാ​​ര്‍​സ്യ​​യു​​ടെ ഹാ​​ട്രി​​ക്ക് (20, 50, 82) മി​​ക​​വി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 5-1ന് ​​റ​​യ​​ല്‍ ബെ​​റ്റി​​സി​​നെ കീ​​ഴ​​ട​​ക്കി.

കാ​​ല്‍​മു​​ട്ടി​​നേ​​റ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് വി​​ശ്ര​​മ​​ത്തി​​ലാ​​ണ് എം​​ബ​​പ്പെ. എം​​ബ​​പ്പെ​​യു​​ടെ അ​​ഭാ​​വം നി​​ഴ​​ലി​​ക്കാ​​തി​​രി​​ക്കാ​​ന്‍ ശ്ര​​ദ്ധി​​ക്കു​​ന്ന പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു 21കാ​​ര​​നാ​​യ ഗോ​​ണ്‍​സാ​​ലോ ഗാ​​ര്‍​സ്യ ന​​ട​​ത്തി​​യ​​ത്.

റൗ​​ള്‍ അ​​സെ​​ന്‍​സി​​യൊ (56), ഫ്രാ​​ന്‍ ഗാ​​ര്‍​സ്യ (90+3) എ​​ന്നി​​വ​​രും റ​​യ​​ലി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.

Tags : Gonzalo Garcia Real Madrid hat trick Real Betis

Recent News

Up