x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ന്തോ​ഷ് ട്രോ​ഫി ടീം


Published: January 13, 2026 12:10 AM IST | Updated: January 13, 2026 12:10 AM IST

കൊ​ച്ചി: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ളി​നു​ള്ള കേ​ര​ള ടീ​മി​നെ 15നു ​പ്ര​ഖ്യാ​പി​ക്കും. ഈ ​മാ​സം 21 മു​ത​ൽ ആ​സാ​മി​ലാ​ണ് 2025-26 സീ​സ​ൺ സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ ഫൈ​ന​ൽ റൗ​ണ്ട്.

ഫെ​ബ്രു​വ​രി എ​ട്ടി​നാ​ണ് ഫൈ​ന​ൽ. നി​ല​വി​ലെ ഫൈ​ന​ലി​സ്റ്റു​ക​ളാ​യ കേ​ര​ള​ത്തി​ന്‍റെ ക്യാ​ന്പ് വ​യ​നാ​ട് ആ​രം​ഭി​ച്ചു.

Tags : Santosh Trophy foodball Kerala Team

Recent News

Up