മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക് - ചിരാഗ് ഷെട്ടി സഖ്യം പ്രീക്വാര്‍ട്ടറില്‍.
തായ് വാന്റെ ചാങ് കോ-ചി - പോ ലീ വീ കൂട്ടുകെട്ടിനെ ആദ്യ റൗണ്ടില്‍ കീഴടക്കിയാണ് ഇന്ത്യന്‍ സഖ്യത്തിന്റെ മുന്നേറ്റം. സ്കോര്‍: 25-23, 21-16.
Tags : australian open Badminton