x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​​ന്ധു, ല​​ക്ഷ്യ ഔട്ട്


Published: January 24, 2026 01:08 AM IST | Updated: January 24, 2026 01:09 AM IST

ജ​​ക്കാ​​ര്‍​ത്ത: ഇ​​ന്തോ​​നേ​​ഷ്യ​​ന്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ പി.​​വി. സി​​ന്ധു, ല​​ക്ഷ്യ സെ​​ന്‍ എ​​ന്നി​​വ​​ര്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍ പു​​റ​​ത്ത്.

വ​​നി​​താ സിം​​ഗി​​ള്‍​സി​​ല്‍ ടോ​​പ് സീ​​ഡും ലോ​​ക നാ​​ലാം ന​​മ്പ​​റു​​മാ​​യ ചൈ​​ന​​യു​​ടെ ചെ​​ന്‍ യു ​​ഫീ​​യോ​​ട് നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മി​​നാ​​യി​​രു​​ന്നു സി​​ന്ധു​​വി​​ന്‍റെ തോ​​ല്‍​വി.

സ്‌​​കോ​​ര്‍: 13-21, 17-21. ര​​ണ്ടാം ഗെ​​യി​​മി​​നി​​ടെ മ​​ഞ്ഞ​​ക്കാ​​ര്‍​ഡും മ​​ത്സ​​രം മ​​നഃ​​പൂ​​ര്‍​വം വൈ​​കി​​ച്ച​​തി​​നു ചു​​വ​​പ്പു​​കാ​​ര്‍​ഡും സി​​ന്ധു​​വി​​നു ല​​ഭി​​ച്ചു. ചു​​വ​​പ്പ്ക​​ണ്ട​​തോ​​ടെ സി​​ന്ധു​​വി​​നു പെ​​നാ​​ല്‍​റ്റി പോ​​യി​​ന്‍റ് വ​​ഴ​​ങ്ങേ​​ണ്ടി​​വ​​ന്നു.

പു​​രു​​ഷ സിം​​ഗി​​ള്‍​സ് ക്വാ​​ര്‍​ട്ട​​റി​​ല്‍ ലക്ഷ്യ സെൻ താ​​യ്‌​ല​​ന്‍​ഡി​​ന്‍റെ പ​​നി​​ച്ച​​ഫോ​​ണ്‍ തീ​​ര​​ത്സ​​കു​​ലി​​നോ​​ടാ​​ണ് തോറ്റുപു​​റ​​ത്താ​​യ​​ത്. ര​​ണ്ടാം ഗെ​​യി​​മി​​ല്‍ തി​​രി​​ച്ചു​​വ​​രാ​​ന്‍ ല​​ക്ഷ്യ ശ്ര​​മി​​ച്ചു. സ്‌​​കോ​​ര്‍: 18-21, 20-22.

Tags : P.V Sindhu Lakshya Badminton Indonesian

Recent News

Up