ഉറുഗ്വെ: വരാനിരിക്കുന്ന സീസണിൽ ഇന്റർ മിയാമിയുമായി ലൂയിസ് സുവാരസ് പുതിയ കരാർ ഒപ്പിട്ടു.
39കാരനായ ഉറുഗ്വേൻ ഫോർവേഡ് കഴിഞ്ഞ സീസണിൽ ഇന്റർ മിയാമിയെ 2025 എംഎൽഎസ് കപ്പും ഈസ്റ്റേണ്‍ കോണ്‍ഫറൻസും നേടാൻ പങ്കുവഹിച്ചിരുന്നു.
ബാഴ്സലോണ, ലിവർപൂൾ, അത്ലറ്റികോ മാഡ്രിഡ് ടീമുകളുടെ മുൻ ആക്രമണകാരിയായ താരം യൂറോപ്പിലെ ചാന്പ്യൻസ് ലീഗ്, ലാ ലിഗ, ലീഗ് കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.
Tags : Suarez signs Miami contract